ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനല്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഇനി തുടർന്നുള്ള അന്വേഷണത്തില്‍ ഡിജിപിയാകും തീരുമാനമെടുക്കുക.
കെ.സി.വേണുഗോപാൽ, മന്ത്രിയായിരുന്ന എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, ഷാഹിദ കമാൽ, പി.സി.വിഷ്ണുനാഥ്, ടി.എൻ.പ്രതാപൻ തുടങ്ങി നിരവധിപേരാണ് ശുപാർശക്കത്ത് നൽകിയത്.
താൻ കത്ത് വിവാദത്തിന്റെ പേരിൽ രാജിവയ്ക്കില്ലെന്ന് ആര്യാ രാജേന്ദ്രൻ നേരത്തെ തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
"താമരയ്ക്ക് അനുകൂലമായി നിങ്ങൾ നൽകുന്ന ഓരോ വോട്ടും എന്റെ ശക്തി വർദ്ധിപ്പിക്കും," പ്രധാനമന്ത്രി ഹിന്ദിയിൽ എഴുതിയ കത്തിൽ പറഞ്ഞു.
സ്വാമിയുടെ ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നായിരുന്നു സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തൽ.
സ്റ്റീല്‍, വാഹനം, ഐടി, വ്യോമയാന ഉഉത്പ്പന്നങ്ങൾ നിര്‍മിക്കുന്ന കേന്ദ്രമാക്കി മാറ്റാന്‍ നാഗ്പൂരില്‍ നിക്ഷേപമിറക്കണമെന്നാണ് ഗഡ്കരി ആവശ്യപ്പെട്ടത്.
രാജ്ഞിയുമായി വളരെയധികം അടുത്തബന്ധം ഉള്ളവർക്ക് പോലും കത്തിൽ എഴുതിയ കാര്യത്തെ കുറിച്ച് ഒരു ധാരണയുമില്ലെന്നാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള പത്രങ്ങള്‍ റിപ്പോർട്
വാക്‌സിന്‍ എടുത്തിട്ടും 5 പേര്‍ പേവിഷബാധ മൂലം മരിച്ചത് പൊതുസമൂഹത്തില്‍ ആശങ്കയുളവാക്കിയ പശ്ചാത്തലത്തിലാണ് കത്തയച്ചതെന്ന് മന്ത്രി പറഞ്ഞു.
Page 4 of 4Previous
1
2
3
4