
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തുക മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും സ്വീകരിച്ച് ബിജെപി സ്ഥാനാർത്ഥി
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ , ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ അഗർവാൾ തുടങ്ങിയ പ്രമുഖരും അദ്ദേഹത്തോടൊപ്പം