ബാബറി മസ്ജിദ് കേസ്: എൽകെ അദ്വാനി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹർജി തള്ളി
അയോധ്യയിൽ നിന്നുള്ള ഹാജി മഹമ്മുദ് അഹമ്മദ്, സയിദ് അഖ്‌ലാഖ് അഹമ്മദ് എന്നിവരാണ് കുറ്റവിമുക്തരാക്കിയതിനെതിരെ ഹർജി സമർപ്പിച്ചത്.