കെ വിദ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി കെഎസ്‍യു; ഡിജിപിയുടെ ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചു
ഈ വ്യാഴാഴ്ച വരെ എല്ലാ ക്യാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും പോസ്റ്റര്‍ പതിപ്പിക്കും. കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയര്‍, തിരുവനന്തപുരം