ബിജെപിയെ പരാജയപ്പെടുത്തും; ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ആം ആദ്മി

ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യില്‍ കോൺഗ്രസും ആം ആദ്മിയും അംഗങ്ങളായതിനാല്‍ സഖ്യം സ്വാഭാവികമാണെന്ന് ഗധ്‌വി കഴിഞ്ഞ

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടില്‍ നിന്ന് മത്സരിക്കാൻ സാധ്യത

ഇതിനൊപ്പം കോയമ്പത്തൂരും പ്രധാനമന്ത്രിക്കു മത്സരിക്കാനായി പരിഗണനയിലുണ്ടെന്നാണ് വിവരം. കന്യാകുമാരി നിലവിൽ ബിജെപിക്ക്

ഭരണഘടനയും തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്; ഏക സിവിൽ കോഡ് മുഖ്യ വിഷയമാക്കി ഉയർത്തി പ്രധാനമന്ത്രി

മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയും തുല്യനീതി

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ​ൽ ഹാ​സ​ൻ കോ​യ​മ്പ​ത്തൂ​രി​ൽ മ​ത്സ​രി​ക്കു​ന്നു; ഡിഎം​കെ സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​വു​മെ​ന്ന്​ റിപ്പോർട്ട്

നമ്മുടെ രാജ്യത്തെ ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്ന്​ ക​മ​ൽ ഹാ​സ​ൻ യോ​ഗ​ത്തി​ൽ പറഞ്ഞു. തി​ര​ഞ്ഞെ​ടു​പ്പ്​ സ​ഖ്യം സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഇനിയും സ​മ​യ​മു​ണ്ടെ​ന്നും

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം നിൽക്കും: എച്ച്ഡി ദേവഗൗഡ

ഇതോടൊപ്പം തന്നെ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയും ജെഡിഎസ് പുറത്തുവിട്ടു. 49 പേരുടെ പട്ടികയാണ് ഇന്നലെ പുറത്തുവിട്ടത്.

രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ബിജെപിയുടെ നയങ്ങൾക്കെതിരെ ചിന്തിക്കുന്ന എല്ലാ ജനങ്ങളും ഒന്നിക്കണം: പ്രിയങ്കാ ഗാന്ധി

കോൺഗ്രസ് പാർട്ടിയുടെ സന്ദേശവും സർക്കാരിന്റെ പരാജയങ്ങളും സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കണം.

ദേശീയ തലത്തിൽ സഖ്യങ്ങളില്ല; ബി ജെ പിക്കെതിരെ തമിഴ്നാട് മോഡലിൽ സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാക്കാൻ സിപിഎം തീരുമാനം

എം കെ സ്റ്റാലിൻ തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപെട്ടപ്പോൾ ഡി എം കെയ്ക്കൊപ്പം സി പി എം, കോൺഗ്രസ് എന്നിവരും സംഖ്യത്തിലാണ്

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫിന്‌ ലഭിക്കുന്ന ഒരോ സീറ്റും മോദി ഭരണത്തിനെതിരായ വിധിയെഴുത്താകും: എംവി ഗോവിന്ദൻ മാസ്റ്റർ

ആർഎസ്‌എസിന്റെ നൂറാംവാർഷികത്തിൽ ഹിന്ദുരാഷ്‌ട്രം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ്‌ അവർ. ബിജെപിയെ എതിർക്കുന്നവരെല്ലാം ഒന്നിച്ചുനിൽക്കണം

Page 24 of 24 1 16 17 18 19 20 21 22 23 24