ഗ്രെറ്റ തന്‍ബര്‍ഗിനെ ലണ്ടനിൽ പൊലീസ് കസ്റ്റഡിയിലെടുത്തു
എണ്ണ, ഗ്യാസ് കമ്പനികള്‍ക്കെതിരെ ആയിരുന്നു പ്രതിഷേധം. ലണ്ടനിലെ നഗരമധ്യത്തില്‍ നിന്നാണ് ഗ്രെറ്റയെ കസ്റ്റഡിയിലെടുത്തത്. 'Oily Money Out'
എണ്ണ, ഗ്യാസ് കമ്പനികള്‍ക്കെതിരെ ആയിരുന്നു പ്രതിഷേധം. ലണ്ടനിലെ നഗരമധ്യത്തില്‍ നിന്നാണ് ഗ്രെറ്റയെ കസ്റ്റഡിയിലെടുത്തത്. 'Oily Money Out'
ആറ് മാസത്തെ മാനസികാരോഗ്യ വിശ്രമത്തിന് ശേഷം ജനുവരിയിലാണ് ലാനിംഗ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്ഓൾറൗണ്ടർ തഹ്‌ലിയ മഗ്രാത്ത്
ഇന്ത്യൻ വ്യവസ്ഥയെയും ഇന്ത്യൻ ജനാധിപത്യത്തെയും ഇന്ത്യൻ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അയാൾ ഒരിക്കലും വിജയിക്കില്ല
നമ്മുടെ സർക്കാർ ക്രിമിനൽ കഴിവില്ലായ്മയും ധാർമ്മിക പാപ്പരവുമാണ്. ഫോസിൽ ഇന്ധന ഉൽപ്പാദനം ത്വരിതപ്പെടുത്താൻ അവർ സജീവമായി ശ്രമിക്കുന്നു
2008ല്‍ റിലീസ് ചെയ്ത ‘ആകാശഗോപുരം’ എന്നസിനിമയിൽ മോഹന്‍ലാലിന്റെ നായിക ആയാണ് നിത്യ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.