25 കോടി രൂപയുടെ ബമ്പർ അടിച്ചാൽ കയ്യിൽ കിട്ടുക വെറും 12.88 കോടി രൂപ മാത്രം
ഓണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ആൾക്ക് നികുതിയും മറ്റും കിഴിച്ച് 15.75 കോടി രൂപ കയ്യിൽ കിട്ടുമെങ്കിലും
ഓണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ആൾക്ക് നികുതിയും മറ്റും കിഴിച്ച് 15.75 കോടി രൂപ കയ്യിൽ കിട്ടുമെങ്കിലും
സമ്മാനത്തുക 25 കോടി രൂപയായി ഉയര്‍ത്തിയതോടെ ബമ്പറെടുത്ത് ഭാഗ്യം പരീക്ഷിച്ചവരുടെ എണ്ണവും കൂടിയതാണ് സർക്കാരിന് നേടിത്തമായതു
ഭാഗ്യശാലിക്ക് വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ കയ്യിൽ കിട്ടും.