അഭിനന്ദിച്ചില്ലെങ്കിലും കുത്തുവാക്ക് പറയരുത്; വിഡി സതീശനോട് എ എ റഹീം
പ്രതിപക്ഷ നേതാവിന്റെ 'മനസ്സിന്റെ വലിപ്പം' ആരും കാണാതെ പോകരുതെന്ന ആമുഖത്തോടെയാണ് എ എ റഹീമിന്റെ എഫ് ബി പോസറ്റ് .
പ്രതിപക്ഷ നേതാവിന്റെ 'മനസ്സിന്റെ വലിപ്പം' ആരും കാണാതെ പോകരുതെന്ന ആമുഖത്തോടെയാണ് എ എ റഹീമിന്റെ എഫ് ബി പോസറ്റ് .
ശിക്ഷിക്കപ്പെട്ട ഒരു പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലൂടെ പ്രതികളുടെ സിപിഎം ബന്ധം മറനീക്കി പുറത്തു വന്നിരുന്നുവെന്നും സുരേന്ദ്രൻ