ആകാംക്ഷ ഉണർത്തി മലൈക്കോട്ടൈ വാലിബന്‍റെ ട്രെയ്‍ലര്‍ എത്തി
സിനിമയിലെ ലോക സൃഷ്ടിയെക്കുറിച്ച് കൗതുകമുണര്‍ത്തുന്ന, എന്നാല്‍ കഥാപശ്ചാത്തലത്തെക്കുറിച്ച് വലിയ സൂചനകളൊന്നുമില്ലാത്ത ട്രെയ്‍ലര്‍
സിനിമയിലെ ലോക സൃഷ്ടിയെക്കുറിച്ച് കൗതുകമുണര്‍ത്തുന്ന, എന്നാല്‍ കഥാപശ്ചാത്തലത്തെക്കുറിച്ച് വലിയ സൂചനകളൊന്നുമില്ലാത്ത ട്രെയ്‍ലര്‍
ധാരാളം ട്വിസ്റ്റുകളുള്ള ചിത്രം ആക്ഷൻ സീക്വൻസുകളാൽ സമ്പന്നമാണെന്നും കഥ നന്ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പറഞ്ഞു .