നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടിയെ വിമർശിച്ച് മമ്മൂട്ടി
യുട്യൂബ് അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടി തെറ്റാണെന്ന് നടന്‍ മമ്മൂട്ടി.