മാമുക്കോയ കോഴിക്കോടിന്റെ ഐക്കൺ; ഹാസ്യശാഖയിൽ രാജാവ്: ജോയ് മാത്യു
അദ്ദേഹം ഏത് ഭാഷയിൽ അദ്ദേഹം അഭിനയിച്ചാലും ഒരു കോഴിക്കോടൻ ടച്ച് ഉണ്ടായിരുന്നു. സാധാരണക്കാർക്കൊപ്പമായിരുന്നു എന്നും.