ശശി തരൂര്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ല; ഗ്രൂപ്പ് 23 യിൽ നിന്നും മനീഷ് തിവാരി മത്സരിക്കുമെന്ന് നേതാക്കള്‍
പാർട്ടിയുടെ ഉള്ളിൽ ഗാന്ധി കുടംബത്തിന്റെ വിശ്വസ്ഥനായി അറിയപ്പെടുന്ന ദേശീയ വക്താവ് ഗൗരവ് വല്ലഭും തരൂരിനെ ഇന്ന് തള്ളിപറഞ്ഞിരുന്നു