ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ്; ഇന്ത്യയുടെ മണിക ബത്രയ്ക്ക് വെങ്കലം നിലവിലെ ലോക ആറാം നമ്പര്‍ താരമായ ജപ്പാന്റെ ഹിയ ഹയാതയെ മറികടന്നാണ് മണികയുടെ വെങ്കല നേട്ടം.