മണിമല വാഹനാപകടം; കാര്‍ ഓടിച്ചത് ജോസ് കെ മാണിയുടെ മകനാണെന്ന് വ്യക്തമായതോടെ രാഷ്ട്രീയമാനം നല്കാന് ശ്രമം
വാഹനം ഓടിച്ചത് ഈ വാഹനത്തിന്റെ സ്ഥിരം ഡ്രൈവറായിരിക്കാമെന്ന ധാരണയിലായിരിക്കണം പോലീസ് പ്രാഥമിക റിപ്പോര്‍ട്ടില്‍ 45 വയസുകാരനായ ഡ്രൈവര്‍ എന്ന് എഴുതിയത്