‘ഇരട്ട എഞ്ചിൻ സർക്കാർ പൊട്ടിത്തെറിക്കുന്നു’ ; മണിപ്പൂരിലെ ആക്രമണങ്ങളിൽ ബിജെപിക്കെതിരെ കോൺഗ്രസ്
സംസ്ഥാനത്ത് ബിജെപിക്ക് നിർണായക ഭൂരിപക്ഷം ലഭിച്ച് ഒരു വർഷത്തിന് ശേഷം മണിപ്പൂരിലെ ചുരാചന്ദ്പൂർ ഏതാണ്ട് യുദ്ധഭൂമിയായി മാറിയിരിക്കുന്നു.