പാരീസ് ഒളിമ്പിക്‌സ് : ടോക്കിയോ വെള്ളി മെഡൽ ജേതാവ് മാർക്കറ്റാ വോൻഡ്രോസോവ പരിക്കേറ്റ് പിന്മാറി
ടോക്കിയോ ഒളിമ്പിക്‌സ് ടെന്നീസ് വെള്ളി മെഡൽ ജേതാവ് മാർക്കറ്റാ വോണ്ട്രോസോവ കൈക്ക് പരിക്കേറ്റതിനെ തുടർന്ന് പാരീസ് ഗെയിംസിൽ നിന്ന് പിന്മാറി.