ബോളിവുഡ് നടിസ്വര ഭാസ്‍കര്‍ വിവാഹിതയായി; വരൻ സമാജ്‍വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദ്
രാഷ്ട്രീയം ഉൾപ്പെടെയുള്ള പൊതുവിഷയത്തില്‍ തന്റേതായ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാന്‍ മടി കാട്ടാത്ത ബോളിവുഡിലെ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് സ്വര
രാഷ്ട്രീയം ഉൾപ്പെടെയുള്ള പൊതുവിഷയത്തില്‍ തന്റേതായ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാന്‍ മടി കാട്ടാത്ത ബോളിവുഡിലെ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് സ്വര
സിനിമയിൽ എത്തിയ ശേഷം ആദ്യമായായിരുന്നു തന്റെ ഭാവിജീവിതത്തെക്കുറിച്ചുളള കാഴ്ച്ചപ്പാടുകളെപ്പറ്റി നടി ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നത്.