
മധ്യപ്രദേശിൽ ആൾക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു; ലോക്കപ്പിൽ നിന്ന് 3 പ്രതികളെ മോചിപ്പിച്ചു; 4 പോലീസുകാർക്ക് പരിക്ക്
ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് കലക്ടർ ഭവ്യ മിത്തലും പോലീസ് സൂപ്രണ്ടും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.