ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം; യുപിയിൽ യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിയും തമ്മിൽ ഭിന്നത
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തിന് പിന്നിലെ ഘടകങ്ങളെച്ചൊല്ലി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും ഉപനായകൻ കേശവ് പ്രസാദ് മൗര്യയുടെയും വ്യത്യസ്‌ത