എംവി ഗോവിന്ദന്‍ മാസ്റ്റർ മന്ത്രിസ്ഥാനം രാജിവെച്ചു; പുതിയ മന്ത്രിയായി എം ബി രാജേഷ്; എ എന്‍ ഷംസീര്‍ സ്പീക്കറാകും പുതിയ മന്ത്രിയായി എം ബി രാജേഷിനെയും സ്പീക്കറായി എ എന്‍ ഷംസീറിനെയും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.