വിദ്വേഷം പരത്തുന്ന ചാനൽ അവതാരകരെ പുറത്താക്കണം; മാധ്യമങ്ങൾ ഭിന്നിപ്പുണ്ടാക്കരുത്: സുപ്രീം കോടതി

അവർ വലിയ ശക്തിയുടെ സ്ഥാനത്താണ് ഇരിക്കുന്നത് എന്നും അവർ പറയുന്നത് രാജ്യത്തെ മുഴുവൻ സ്വാധീനിക്കുന്നുവെന്നും അവർ മനസ്സിലാക്കണം.

നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു: മന്ത്രി വീണാ ജോർജ്

അത്യാഹിത വിഭാഗത്തിൽ 4 ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ട്.

കാറിന്റെ ഡോർ അടയ്ക്കാൻ അനുവദിക്കാതെ ക്യാമറ നിങ്ങളുടെ മുഖത്തേക്ക് തിരിക്കുന്നവരുണ്ടെങ്കിൽ, നിങ്ങൾക്കത് ഇഷ്ടപ്പെടുമോ; തപ്‌സി ചോദിക്കുന്നു

ഞാൻ ഒരു പൊതു വ്യക്തിയാണ് എന്നതുകൊണ്ട് ഒരു സാധാരണ മനുഷ്യന്റെ ശ്വസിക്കാനുള്ള ഇടം എനിക്ക് നൽകരുത് എന്നുണ്ടോ .

കെപിസിസി അധ്യക്ഷപദവി ഒഴിയില്ല; മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: കെ സുധാകരൻ

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ സ്വയം സന്നദ്ധത അറിയിച്ച് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

മാധ്യമങ്ങളെ ഒഴിവാക്കിയിട്ടില്ല; അത് വാര്‍ത്താ സമ്മേളനമായിരുന്നില്ലെന്ന് ഗവർണർ

കേരളത്തിലെ റിപ്പോര്‍ട്ടര്‍ ടിവി, കൈരളി ന്യൂസ്, മീഡിയാവണ്‍, അമൃത, ജയ്ഹിന്ദ്, സി ടിവി മലയാളം, രാജ് ടിവി എന്നീ മാധ്യമങ്ങള്‍ക്കാണ്

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനാണ് ഗവർണറുടെ ശ്രമം: കാനം രാജേന്ദ്രൻ

കമ്മ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ മാധ്യമങ്ങളുടെ ശ്രമമെന്നും കാനം കുറ്റപ്പെടുത്തി. ഈ ശ്രമങ്ങളെ പാർട്ടി അതിജീവിക്കും.

എകെജി സെന്റർ ആക്രമണം; കോൺഗ്രസിന്റെ കള്ള പ്രചാരണം ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

സിപിഎം നേതൃത്വം തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് എകെജി സെന്റർ ആക്രമണം എന്നാണ് കോൺഗ്രസ്സും ബിജെപിയും പ്രചരിപ്പിച്ചത്.

രാജസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധം; നിയമസഭയിൽ പശുവുമായെത്തി ബിജെപി എംഎൽഎ

പശു ഓടിപ്പോയതിന് ഇദ്ദേഹം മാധ്യമ പ്രവർത്തകരേയും പഴിച്ചു. പശുവെത്തിയപ്പോൾ മുഖത്തേയ്ക്ക് നിങ്ങൾ ക്യാമറയുമായി ചെന്നു.

ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോൾ: എഎൻ ഷംസീർ

നിയമസഭയിൽ പരസ്പരം കൊമ്പുകോർക്കുമ്പോഴും ഫ്ലോറിങ് പുറത്ത് അവരുമായി വളരെ നല്ല സൗഹൃദമാണ് തനിക്ക് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഇല്ലെങ്കിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂർ

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് കോൺഗ്രസിന് ആവശ്യമായ പുനരുജ്ജീവനത്തിലേക്കുള്ള തുടക്കമാണെന്നും ശശി തരൂർ പറയുന്നു

Page 6 of 6 1 2 3 4 5 6