മലയാള സിനിമയില്‍ 15 അംഗങ്ങളുള്ള പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു; ഒരു നടന്‍ ഈ ഗ്രൂപ്പിനെ മാഫിയ സംഘം എന്ന് വിളിച്ചു; ഹേമ കമ്മിറ്റി റിപ്പോർട്ട്
മലയാള സിനിമയില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉള്‍പ്പെടെയുള്ള 15 അംഗങ്ങളുടെ ഒരു പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍