ദുരന്തബാധിത പ്രദേശത്തിൽ എത്തിയ മേജര്‍ രവി സൈനിക യൂണിഫോം ഉപയോഗിച്ചു; പ്രധാനമന്ത്രിക്ക് പരാതി നൽകി
വയനാട് ജില്ലയിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ മോഹൻലാലിനൊപ്പം എത്തിയ മേജര്‍ രവി സൈനിക യൂണിഫോം ഉപയോഗിച്ചതിനെതിരെ പരാതി.