‘നന്ദിനി’ക്കെതിരെ പ്രതിഷേധം; വയനാട്ടില്‍ പശുക്കളുമായി റോഡിലിറങ്ങി കര്‍ഷകര്‍
അതേസമയം, കേരളത്തിലേക്കുള്ള നന്ദിനിയുടെ വരവിനെ മില്‍മയും ശക്തമായി എതിര്‍ത്തു. അതാത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാല്‍ അവിടെ തന്നെയാണ്
അതേസമയം, കേരളത്തിലേക്കുള്ള നന്ദിനിയുടെ വരവിനെ മില്‍മയും ശക്തമായി എതിര്‍ത്തു. അതാത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാല്‍ അവിടെ തന്നെയാണ്
തിരുവനന്തപുരം: ആര്യങ്കാവില്‍ പിടിച്ച പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് സാന്നിധ്യമില്ലെന്ന റിപ്പോര്‍ട്ടില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് എതിരെ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി.