യുപിയിൽ ബിജെപി എംഎൽഎയുടെ ബന്ധുക്കൾ ആശുപത്രി ജീവനക്കാരെ ഐസിയുവിൽ കയറി ആക്രമിച്ചു
ഉത്തർ പ്രദേശിലെ ആശുപത്രിയില്‍ ബിജെപി എംഎല്‍എയുടെ ബന്ധുക്കള്‍ ഐസിയുവില്‍ കയറി ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. മഥുര ഡിഎസ് ആശുപത്രിയിലെ ജീവനക്കാരെയാണ്
ഉത്തർ പ്രദേശിലെ ആശുപത്രിയില്‍ ബിജെപി എംഎല്‍എയുടെ ബന്ധുക്കള്‍ ഐസിയുവില്‍ കയറി ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. മഥുര ഡിഎസ് ആശുപത്രിയിലെ ജീവനക്കാരെയാണ്
തുടർച്ചയായ ആരോപണങ്ങളിലൂടെ പാർട്ടിയെയും സംസ്ഥാന സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. അൻവറിനെ പാർലമെന്ററി പാർട്ടിയിൽ
ലൈംഗികാതിക്രമകേസില്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ മുകേഷ് എംഎല്‍എയെ പിന്തുണയ്ക്കാതെ പി കെ ശ്രീമതി. എംഎല്‍എ സ്ഥാനം രാജിവെക്കണോയെന്ന്
മന്ത്രി എകെ ശശീന്ദ്രനെതിരെ എൻസിപിയിൽ ഒരു വിഭാഗത്തിന്റെ പടയൊരുക്കം വീണ്ടും തുടരുന്നു. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമം
മലയാള സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ .അന്വേഷണ സംഘത്തിൽ പൂർണ്ണമായി വനിതാ ഉദ്യോഗസ്ഥർ വേണം.
നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രതികരണവുമായി സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. എംഎല്‍എ സ്ഥാനം
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ തുടർച്ചയായ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷ് ഒഴിയും. എന്നാൽ നിലവിലെ എംഎല്‍എ
ഗോവയിൽ മദ്യപാനം നിരോധിക്കണമെന്ന ഗോവ ബിജെപി എംഎൽഎ പ്രേമേന്ദ്ര ഷെട്ടിൻ്റെ ആവശ്യം നിയമസഭയിലെ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർക്കിടയിൽ ആരും പിന്തുണച്ചില്ല .ഇന്ന്
9 ഇടങ്ങളിൽ മാത്രമാണ് നേരിയ വോട്ടിന് ലീഡ് ചെയ്തത്. 31 ബൂത്തുകളിൽ 3 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്നും ബിന്ദു കൃഷ്ണ
കർഷകരുടെ പ്രശ്നങ്ങൾ ഉൾപ്പെടെ ധാരാളം വിഷയങ്ങള്‍ തീരുമാനത്തിന് പിന്നിലുണ്ടെന്നും എംഎല്‍എമാര്‍ പറഞ്ഞു. അകെ 90 അംഗ നിയമ