കൽക്കരി ലേലത്തിൽ ‘ അട്ടിമറി’; ഗോയങ്ക കമ്പിനിക്ക് വഴിവിട്ട സഹായം നൽകി മോദി സർക്കാർ
ഏത് ലേലത്തിലും പൂര്‍ണ്ണമായ മൂല്യം ലഭിക്കുന്നതിന് അവശ്യം വേണ്ട കാര്യമായ രഹസ്യാത്മകത ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്.
ഏത് ലേലത്തിലും പൂര്‍ണ്ണമായ മൂല്യം ലഭിക്കുന്നതിന് അവശ്യം വേണ്ട കാര്യമായ രഹസ്യാത്മകത ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്.
കേന്ദ്രസർക്കാരിനെതിരെയുള്ള കുറ്റപത്രം രാജ്യത്തെ 10 ലക്ഷം പോളിങ് ബൂത്തുകളിൽ ഓരോ വീട്ടിലും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു
ആഗോള പട്ടിണി സൂചിക 2022 റിപ്പോർട്ടിലെ കണ്ടെത്തലുകളെ തള്ളി കേന്ദ്ര സർക്കാർആഗോള പട്ടിണി സൂചിക 2022 റിപ്പോർട്ടിലെ കണ്ടെത്തലുകളെ തള്ളി
ജനാധിപത്യ വ്യവസ്ഥയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്നും ബൃന്ദാ കാരാട്ട്
സ്വാതന്ത്ര്യം ലഭിച്ചു 75 വര്‍ഷം പിന്നിടുമ്പോള്‍ മോദി സര്‍ക്കാര്‍ ആഹാരസാധനങ്ങള്‍ക്ക് പോലും ജിഎസ്ടി ചുമത്തുന്നതായും സീതാറാം യെച്ചൂരി പറഞ്ഞു