മേഘാലയയെ വികസിപ്പിക്കുന്നതിന് പകരം അത്യാഗ്രഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സംസ്ഥാനത്തെ മുൻ സർക്കാരുകൾ ചെയ്തതെന്ന് പ്രധാനമന്ത്രി
ഇത്തവണ, ബിജെപി പൂർണ്ണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും. പൂർണ്ണ ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ എന്നോടൊപ്പം കൈകോർക്കുക
രാജ്യത്തെ 140 കോടിയിലധികം ജനങ്ങളുടെ അനുഗ്രഹം മോദി ആസ്വദിക്കുന്നുണ്ട്, അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് കോൺഗ്രസിനെ വീഴ്ത്തുന്ന കുഴി തോണ്ടുന്നതിന് തുല്യമാണ്
ബിജെപിക്കാർ വിചാരിക്കുന്നത് 2014ലാണ് അവർക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നാണ്. അവർക്ക് 1947 ഓർമ്മയില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
" ഇന്ത്യയെ പാകിസ്ഥാനുമായി ഡീ-ഹൈഫനേറ്റ് ചെയ്യുന്നതിൽ പ്രധാനമന്ത്രി മോദി വിജയിച്ചു, ഇത് നേരത്തെ ഉണ്ടായിരുന്നില്ല," നദ്ദ പറഞ്ഞു.
എവിടെയും വ്യക്തിപരമായ നേട്ടങ്ങൾക്കായി തന്റെ ആവശ്യങ്ങൾക്ക് വഴങ്ങുന്ന ഒരു സർക്കാരിനെയാണ് ജോർജ്ജ് സോറോസ് ആഗ്രഹിക്കുന്നത്
ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുന്നതായി റിപ്പോർട്ട്
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസിയെ മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നുവെന്നും കെസിആർ ആരോപിച്ചു.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌കോയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന.
നരേന്ദ്ര മോദി സർക്കാരിന്റെ ഒമ്പതു വർഷങ്ങൾ നമ്മുടെ രാജ്യത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു