കോൺഗ്രസ് മാതൃക എന്നാൽ അഴിമതിയും സ്വജനപക്ഷപാതവും; അത് ഗുജറാത്തിനെ നശിപ്പിച്ചു: പ്രധാനമന്ത്രി

കോൺഗ്രസ് മോഡൽ എന്നാൽ അഴിമതി, സ്വജനപക്ഷപാതം, രാജവംശ രാഷ്ട്രീയം, വിഭാഗീയത, ജാതീയത എന്നിവയാണ്.

വൈവിധ്യമാർന്ന വേഷങ്ങളും സ്വഭാവവും സിനിമാ പ്രേമികൾക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി; ചിരഞ്ജീവിക്ക് പ്രശംസയുമായി മോദി

ചിരഞ്ജീവി ശ്രദ്ധേയനായ നടനാണ്. വൈവിധ്യമാർന്ന വേഷങ്ങളും അതിശയകരമായ സ്വഭാവവും തലമുറകളായുള്ള സിനിമാ പ്രേമികൾക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി.

ഗുജറാത്തിലെ ഓരോ ബൂത്തും ബിജെപി വിജയിക്കുമെന്ന് നിങ്ങൾ ഉറപ്പാക്കണം; പ്രവർത്തകരോട് പ്രധാനമന്ത്രി

സംസ്ഥാനത്തെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോഡി

മോദി റിഷി സുനക് കൂടിക്കാഴ്ച; ഇന്ത്യക്കാർക്ക് 3,000 വിസകള്‍ക്ക് അനുമതി നല്‍കി ബ്രിട്ടൻ

ഇന്ത്യയുടെ പൗരന്മാര്‍ക്ക് ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലി ചെയ്യാവുന്ന പദ്ധതിയായ യുകെ ഇന്ത്യ പ്രോഫഷണല്‍സ് സ്‌കീമിനാണ് ഇതിലൂടെ അനുമതി ലഭിച്ചിരിക്കുന്നത്.

സുഹ്‌റബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാക്ക് വേണ്ടി ഹാജരായിട്ടുണ്ട്: മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്

സുഹ്‌റബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാക്ക് വേണ്ടി ഹാജരായതിനെ ന്യായീകരിച്ചു മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്

ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലെ മുന്നേറ്റം; ലോകം ഇന്ത്യയെ അഭിനന്ദിക്കുന്നു: പ്രധാനമന്ത്രി

ഭരണരംഗത്തായാലും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയായാലും ഇന്ത്യ തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത്

ഹിമാചൽ തെരഞ്ഞെടുപ്പ്; എല്ലാ വീടുകളിലും മോദിയുടെ ഫോട്ടോയും ഒപ്പും അടങ്ങിയ കത്ത് നൽകാൻ ബിജെപി

"താമരയ്ക്ക് അനുകൂലമായി നിങ്ങൾ നൽകുന്ന ഓരോ വോട്ടും എന്റെ ശക്തി വർദ്ധിപ്പിക്കും," പ്രധാനമന്ത്രി ഹിന്ദിയിൽ എഴുതിയ കത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർഥികളെ എത്തിക്കണം; പ്രിൻസിപ്പൽമാർക്ക് കത്ത് നൽകി കർണാടക സർക്കാർ

ബെംഗളൂരു റൂറൽ ജില്ലയിലെ എല്ലാ പിയുസി കോളേജുകളിലെയും പ്രിൻസിപ്പൽമാരോട് കോളേജ് വിദ്യാർഥികളെ പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു.

ചടങ്ങിൽ ശ്രദ്ധിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യം

രാജ്യത്തെ സാധാരണക്കാരെ സേവിക്കുന്നതിനായിരിക്കും താൻ കൂടുതൽ പ്രാധാന്യം നൽകുകയെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

അഴിമതിക്കാരും വികസനം മുടക്കികളുമായ കോൺഗ്രസ് സർക്കാർ വന്നാൽ ഹിമാചലിൽ വികസനം വരില്ല: പ്രധാനമന്ത്രി

ബിജെപിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കളും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം തുടരുകയാണ്.

Page 48 of 53 1 40 41 42 43 44 45 46 47 48 49 50 51 52 53