വിദ്യാര്‍ഥിനി സ്വന്തം ദൃശ്യങ്ങള്‍ മാത്രമാണ് പകര്‍ത്തി ആണ്‍സുഹൃത്തിന് അയച്ചതെന്നു സർവകലാശാല; രണ്ടു പേർ പിടിയിൽ
ഛണ്ഡീഗഢ് യൂണിവേഴ്സിറ്റി വനിത ഹോസ്റ്റലിലെ അറുപതോളം വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച് വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രസ്താവനയുമായി സര്‍വകലാശാല. ആരോപണ