വയനാട് പുനരധിവാസം; 6,12,050 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മോഹൻലാൽ ഫാൻസ്

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ നിന്നും കരകയറാൻ ശ്രമിക്കുന്ന വ​യ​നാ​ടി​നെ ചേർത്തുപിടിച്ച് മോഹൻലാൽ ആരാധകർ. ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി 6,12,050 രൂപയാണ് ഓൾ