കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്ബ് കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
1995ലെ ബോക്‌സ് ഓഫീസിൽ എട്ട് കോടിയിലധികം കളക്ഷൻ നേടിയ സ്പടികം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ
മോഹൻലാലിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥരും സർക്കാരും നടത്തിയ അട്ടിമറികളും, അഴിമതിയും ആധികാരികമായി പരിശോധിക്കാം
അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രാജമൗലി ചിത്രത്തിന്റ അവാര്‍ഡ് നേട്ടത്തില്‍ അഭിനന്ദനവുമായി എത്തയിരുന്നു.
2022-ലെ ഏറ്റവും മോശം മലയാളം ചിത്രങ്ങളുടെ പട്ടികയിൽ മോഹൻലാൽ മുന്നിൽ
ഹിറ്റുകളായി മാറിയ ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ പിഎസ് റഫീഖ് ആണ് ഈ സിനിമയുടെ തിരക്കഥ.
അച്ഛന്- മകന് ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം കന്നഡ സംവിധായകനായ നന്ദകുമാറാണ് സംവിധാനം ചെയ്യുന്നത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഫാന്റസി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റ തിരക്കഥ എഴുതിയത് ജിജോ പുന്നൂസാണ്. ചിത്രത്തിന്റെ
ചിത്രത്തിൽ ചെമ്പോത്ത് സൈമണ്‍ എന്നായിരിക്കും മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Page 5 of 6Previous
1
2
3
4
5
6
Next