മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശം; ‘ചെകുത്താന്‍’ യൂട്യൂബ് ചാനൽ ഉടമ അജു അലക്‌സിനെതിരെ കേസെടുത്തു

നടൻ മോഹൻലാലിനെതിരെ അപകീർത്തികരമായ രീതിയിൽ പരമാർശങ്ങൾ നടത്തിയതിനു ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമയായ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി