ബിജെപി ആരോപിക്കുന്നതുപോലെ ഞാൻ ഒരു ബിസിനസ് വിരുദ്ധനല്ല; ഒരു കുത്തക വിരോധിയാണ്: രാഹുൽ ഗാന്ധി

യഥാർത്ഥ ഈസ്റ്റ് ഇന്ത്യാ കമ്പനി 150 വർഷങ്ങൾക്കുമുമ്പ് പുറപ്പെട്ടുപോയി. എന്നാൽ അന്ന് രൂപപ്പെട്ട കുത്തകാവകാശികൾ ഇന്നും നിലനിൽക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ്