വെള്ളാണിക്കല്‍ പാറയിലെ സദാചാര ഗുണ്ടായിസത്തില്‍ പോക്‌സോ വകുപ്പ് ചേർക്കാൻ തീരുമാനം
തിരുവനന്തപുരം : വെള്ളാണിക്കല്‍ പാറയിലെ സദാചാര ഗുണ്ടായിസത്തില്‍ പോക്‌സോ വകുപ്പ് കൂടി ചുമത്താന്‍ തീരുമാനം. മര്‍ദ്ദനമേറ്റവരില്‍ പ്രായപൂര്‍ത്തിയകാത്ത കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.