മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കേരളത്തിൽ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വളരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിൽ പല