
കേരളത്തിൽ നില നിൽക്കുന്നത് സൗഹൃദ അന്തരീക്ഷം; ഫഹദും നസ്രിയയും ക്ഷേത്രത്തിലെത്തിയതിൽ എന്താണ് പ്രശ്നം: സുഭാഷിണി അലി
പ്രശസ്ത നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും ഒരു വിവാഹ ചടങ്ങിന് ക്ഷേത്രത്തിലെത്തിയതിനെ വിമർശിച്ചുള്ള സംഘപരിവാർ അഭിഭാഷകന്റെ വിവാദ