ഒരൊറ്റപ്പെട്ട സംഭവമായി വിദ്യാഭ്യാസ വകുപ്പിലെയും മറ്റ് അധികാരികളും കാണരുത്; ശ്രദ്ധയുടെ മരണത്തില്‍ പ്രതികരണവുമായി ഷെയ്ന്‍ നിഗം
തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേൾക്കണം, വേണ്ടപ്പെട്ട അധികാരികൾ കാണണം…. ഐക്യദാര്‍ഢ്യം നൽകണം…"