സപ്ലിമെന്ററി പുസ്തകം ഇറക്കും; എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കേരളം
പാഠഭാഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉയരുകയും ചെയ്‌തു.
പാഠഭാഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉയരുകയും ചെയ്‌തു.
യാഥാര്‍ത്ഥ്യങ്ങളോട് നീതിപുലര്‍ത്താത്ത തരത്തില്‍ പാഠപുസ്തകം നിര്‍മ്മിക്കുന്നത് ചരിത്രത്തെ നിഷേധിക്കലാണ്, നിരാകരിക്കലാണ്.
പുതുക്കിയ പാഠ്യപദ്ധതിയില്‍, രാജാക്കന്മാരും ദിനവൃത്താന്തങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട അധ്യായങ്ങളും വിഷയങ്ങളുമാണ് എന്‍സിആര്‍ടി നീക്കം ചെയ്തത്.
ഇന്ത്യയിലെ ബ്രിട്ടീഷ് സാന്നിദ്ധ്യവും നമ്മുടെ ചരിത്രമാണ്. ചോളന്മാരോ പല്ലവരോ അല്ലെങ്കിൽ വളരെ നേരത്തെ വന്നവരോ നമ്മുടെ ചരിത്രമാണ്