അർജുനെ കണ്ടെത്താനായി കോഴിക്കോട് നിന്നുള്ള 18 അംഗ രക്ഷാദൗത്യ സംഘം യാത്ര തിരിച്ചു
കർണാടകയിലെ ഷിരൂരിൽ ശക്തമായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനായി കോഴിക്കോട് മുക്കത്ത് നിന്നുള്ള 18 അംഗ രക്ഷാദൗത്യ സംഘവും ഷിരൂരിലേക്ക്