ഉന്നത വിദ്യാഭ്യാസ മേഖലയെ പരിപൂർണമായി കാവിവൽക്കരിക്കാനുള്ള നീക്കം അനുവദിക്കാനാകില്ല: എംവി ഗോവിന്ദൻ മാസ്റ്റർ
വിഴിഞ്ഞം വിഷയത്തിലെ ജനാധിപത്യപരമായ സമരത്തെ സർക്കാർ എതിർത്തില്ല. എന്നാൽ അവിടെ സമരത്തിന്റ പിന്നിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എതിർത്തത്.
വിഴിഞ്ഞം വിഷയത്തിലെ ജനാധിപത്യപരമായ സമരത്തെ സർക്കാർ എതിർത്തില്ല. എന്നാൽ അവിടെ സമരത്തിന്റ പിന്നിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എതിർത്തത്.
മുസ്ലിംലീഗ് സ്വീകരിച്ച നിലപാട് സാദ്ദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആ തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ്.
ട്രൗസർ ഇട്ട് കളിക്കാൻ പാടില്ല എന്ന് ചിലർ പറയുന്നു. എന്നാൽ കളി മാത്രം നോക്കുക, വേറൊന്നും നോക്കാതിരിക്കാൻ ശ്രമിക്കുക.
ഇവിടെ ഞങ്ങൾ അവരെ വിളിക്കുന്നത് സിപിഎമ്മിലേക്കല്ല. ലീഗിലേക്കാണ്. സിപി എമ്മിലേക്ക് വിളിച്ചാൽ സൂക്ഷിക്കണം.