കോൺ​ഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ല; വിമർശനവുമായി എം വി ​ഗോവിന്ദൻ മാസ്റ്റർ

ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഎം സെമിനാർ‌

ഏക സിവില്‍ കോഡ്: മുസ്ലീം ലീഗുമായി യോജിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ; സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്

അതേസമയം, ഏക സിവില്‍ കോഡ് വിഷയത്തില്‍ എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് രംഗത്തെത്തി

കെ സുധാകരനെതിരെയുള്ളത് രാഷ്ട്രീയ കേസല്ല, തട്ടിപ്പ് കേസ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കള്ളപ്രചാരണങ്ങളെ മൈന്‍ഡ് ചെയ്യില്ല. പുകമറ സൃഷ്ടിച്ച് പാര്‍ട്ടിയെ കരിവാരി തേയ്ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമം നടത്തുന്നുണ്ട്. വരികള്‍ക്കിടയില്‍

എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം; ഡിജിപിയ്ക്ക് പരാതി

പോക്സോ കേസില്‍ സുധാകരന്റെ മൊഴിയെടുക്കുമെന്ന തരത്തില്‍ വാര്‍ത്ത വന്നെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു എം വി ഗോവിന്ദൻ മാസ്റ്ററുടെ ആരോപണം

ഒന്നാം ലാവലിന് എന്ത് സംഭവിച്ചു; അതിന് സതീശൻ മറുപടി പറയട്ടെ: എംവി ഗോവിന്ദൻ മാസ്റ്റർ

എന്നാൽ ഈ കാര്യത്തിൽ സിബിഐ, ഇഡി അന്വേഷണം വേണമെന്ന് പറയാത്തത് എന്തെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു.

‘ചെറ്റ’ പ്രയോഗം കെ സുധാകരൻ്റെ ഫ്യൂഡൽ മനസിൻ്റെ പ്രതിഫലനം: എംവി ഗോവിന്ദൻ മാസ്റ്റർ

ഒരു കാലഘട്ടത്തിൽ പാവങ്ങളുടെ ആവാസ സ്ഥലമായിരുന്നു ചെറ്റകൾ. ആ ചെറ്റ എന്ന പദമാണ് സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രയോഗിക്കുന്നത്.

അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ സമ്മതമാണ്; പക്ഷെ ബീവിക്ക് സമ്മതമല്ല; സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി എംവി ഗോവിന്ദൻ മാസ്റ്റർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റ് നേടിയാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് പറഞ്ഞവരാണ് ബിജെപിക്കാര്‍. പക്ഷെ അപ്പോൾ ഉണ്ടായിരുന്ന സീറ്റും പോയി

പാർട്ടിയിൽ തെറ്റായ പ്രവണതകളുണ്ടാകാം; വിള നന്നായി വളരണമെങ്കിൽ കള പറിച്ചു കളയണം: എം വി ഗോവിന്ദൻ മാസ്റ്റർ

സാധാരണക്കാരായ ജനങ്ങൾ അംഗീകരിക്കാത്ത നിലപാടുമായി മുന്നോട്ടില്ലെന്നും അദ്ദേഹം ജില്ലയിലെ കൊടുവള്ളിയിലെ പൊതുയോഗത്തിൽ പറഞ്ഞു.

നിർഭാഗ്യവശാൽ ഗാന്ധിക്കെതിരെ തോക്കെടുത്തവരുടെ കയ്യിലാണ് അധികാരം ചെന്നെത്തി നിൽക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

സംഘപരിവാർ അജണ്ട ഗാന്ധിജിയെയും ഔട്ട് ഓഫ് സിലബസാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

Page 3 of 4 1 2 3 4