മന്ത്രി സ്ഥാനത്തിനൊപ്പം എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന തീരുമാനം പാർട്ടി എടുത്തിട്ടില്ല: എംവി ഗോവിന്ദൻ മാസ്റ്റർ
മുൻപ് താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എംഎൽഎ പദവിയിൽ തുടർന്നു കൊണ്ടായിരുന്നു
മുൻപ് താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എംഎൽഎ പദവിയിൽ തുടർന്നു കൊണ്ടായിരുന്നു
രാജ്യത്തെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു. ദരിദ്രരാവട്ടെ കൂടുതല്‍ ദരിദ്രരാകുന്നു. അതേസമയം, നമ്മുടെ കേരളത്തില്‍ ദാരിദ്ര്യം 0.7 ശതമാനം മാത്രമാണ്.
നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തോടും സമരത്തിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിലും അധികാരത്തിലേറി രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയാണ് ബിജെപിയുടെയും ആർഎസ്‌എസിന്റെയും ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ
എല്ലാറ്റിലും സർവജ്ഞനായ പിണറായി വിജയൻ പേര് നിർദേശിച്ചു. പിന്നെ മറ്റുള്ളവർ തലകുലുക്കി. അതോടെ കോടിയേരി മാറി എം വി ഗോവിന്ദൻ