ഗവർണർ രാജി വെക്കണം എന്നത് കേരളത്തിന്റെ പൊതുവികാരമാണ്: എംവി ഗോവിന്ദൻ മാസ്റ്റർ
നിയമ സഭ പാസ്സാക്കിയ ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണ്. സുപ്രീം കോടതിയോട് ഗവർണർ അനാദരവ് കാണിച്ചു. മന്ത്രി ആർ ബിന്ദു
നിയമ സഭ പാസ്സാക്കിയ ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണ്. സുപ്രീം കോടതിയോട് ഗവർണർ അനാദരവ് കാണിച്ചു. മന്ത്രി ആർ ബിന്ദു
അഭയകേന്ദ്രങ്ങൾ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ ഇസ്രയേൽ ബോംബ് ആക്രമണങ്ങൾ നടത്തുന്നു. കുട്ടികളെയും സ്ത്രീകളെയും
അതേസമയം, എംവി ഗോവിന്ദൻ മാസ്റ്റർ ലീഗിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായെന്ന വിമർശനവുമായി ബിജെപി
നിലവിൽ അതീവ ഗൗരവതരമായ പശ്ചാത്തലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഇന്ത്യയുടെസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷ
ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രയടിച്ചാൽ ഇസ്രായേലും ഒരു തീവ്രവാദ രാഷ്ട്രമാണ് എന്ന് അംഗീകരിക്കേണ്ടി വരുമെന്ന് സി.പി.ഐ.എം
എകെജി സെന്റർ മുഴുവൻ സഹകരണ കൊള്ളക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാ സഹകരണ ബാങ്കുകളിലെയും അഴിമതി അന്വേഷിച്ചാൽ
തിരുവനന്തപുരം വാക്സ് മ്യൂസിയത്തിൽ കോടിയേരി ബാലകൃഷ്ണൻ്റെ മെഴുക് പ്രതിമയിൽ മന്ത്രി വി.ശിവൻകുട്ടി ഹാരാർപ്പണം നടത്തി. സിപി എം തിരുവനന്തപുരം
ഭരണഘടനാപരമായി തീരുമാനിച്ച ഇന്ത്യയുടെ പേര് മാറ്റാന്‍ ആര്‍ക്കാണ് അവകാശമെന്ന് ചോദിച്ച അദ്ദേഹം, ആര്‍എസ്എസ് അജണ്ടയുടെ നിര്‍ദേശമാണ് ഇതെല്ലാം
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിനുള്ള മറുപടിയായിരിക്കും പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ഫലം. പിണറായി സർക്കാരിനെതിരെയുള്ള വിലയിരുത്തൽ കൂടിയാകും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഉണ്ടാക്കിയ സഖ്യത്തിന്റെ ആവര്‍ത്തനം ഇത്തവണ പുതുപ്പള്ളിയിലും