കോൺഗ്രസ് നൽകേണ്ട മറ്റൊരു ഉത്തരം രാഹുലിന് ഇനി എന്തു പദവിയാണ് പാർട്ടി നൽകുക എന്നതാണ്: എംവി ഗോവിന്ദൻ മാസ്റ്റർ
കോൺഗ്രസ് നേതൃത്വം മത്സരം ആഗ്രഹിക്കാതിരുന്നിട്ടും ശശി തരൂർ രംഗത്തുവന്നതോടെ മത്സരത്തിന് വഴങ്ങേണ്ടിവന്നു.
കോൺഗ്രസ് നേതൃത്വം മത്സരം ആഗ്രഹിക്കാതിരുന്നിട്ടും ശശി തരൂർ രംഗത്തുവന്നതോടെ മത്സരത്തിന് വഴങ്ങേണ്ടിവന്നു.
ഒരാശയത്തേയും തടഞ്ഞുവെക്കരുത്. തടയാതിരിക്കാൻ ജനാധിപത്യപരമായ പ്രതിഷേധമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ വര്‍ധിച്ചു വരികയാണെന്നും ഹിന്ദുക്കള്‍ യുദ്ധം തുടരണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഭയപ്പെടുത്തുന്നതാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍
ചന്ദനക്കുറിയുള്ളവരെല്ലാം വർഗീയവാദികളല്ലെന്നും വിശ്വാസികളെക്കൂടി ഉൾക്കൊള്ളുന്നതാണ് പാർട്ടി നയമെന്നും ഗോവിന്ദൻ മാസ്റ്റർ
പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ചോദ്യങ്ങളോട് മൗനം പാലിച്ചു.
വിഴിഞ്ഞം വിഷയത്തിലെ ജനാധിപത്യപരമായ സമരത്തെ സർക്കാർ എതിർത്തില്ല. എന്നാൽ അവിടെ സമരത്തിന്റ പിന്നിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എതിർത്തത്.
ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേർത്തു.
പദ്ധതി ഉപേക്ഷിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ന് മാധ്യമങ്ങളെ കണ്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും
ബിജെപിയിലേക്ക് തനിക്ക് പോകാൻ തോന്നിയാൽ പോകുമെന്ന കെ സുധാകരന്റെ നിലപാട് ജനാധിപത്യപരമായ അവകാശമാണ്. കോൺഗ്രസ് പാർട്ടിയാണ് അത് ഗൌരവത്തിൽ എടുക്കേണ്ടത്.
പാര്‍ട്ടി പ്രവര്‍ത്തകരും അണികളും മാഷ് എന്ന് വിളിക്കുന്ന എം.വി ഗോവിന്ദന്‍ സിപിഐഎം നേതൃ നിരയിലെ സൗമ്യ സാന്നിധ്യവും സൈദ്ധാന്തിക മുഖവുമാണ്