എഎസ്ഐയുടെ വെടിയേറ്റ ഒഡീഷ ആരോഗ്യ കുടുംബക്ഷേമ മന്ത്രി നബ കിഷോർ ദാസ് മരണപ്പെട്ടു
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (എഎസ്ഐ) ഗോപാൽ ദാസ് മന്ത്രിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.