ഇന്ത്യ വിരുദ്ധശക്തികളുടെ പിന്തുണ തേടുന്ന രാഹുലിന്‍റെ പേരിൽ കോൺഗ്രസ് എന്തിനാണ് അഭിമാനം കൊള്ളുന്നത്: ജെപി നദ്ദ
എഐസിസി അധ്യക്ഷനായ മല്ലികാര്‍ജുന്‍ഖർഗേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിന് മറുപടിയുമായി ബിജെപി രംഗത്തെത്തി .രാഹുൽ ഗാന്ധി ഇന്ത്യ വിരുദ്ധ ശക്തികൾക്കൊപ്പമെന്ന് ബി,ജെ.പി