ചാന്ദ്രയാത്ര; രണ്ടാം വിക്ഷേപണ ശ്രമത്തിലും റോക്കറ്റിൽ ഇന്ധന ചോർച്ച കണ്ടെത്തി നാസ
നാസ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ വാഹനം ബഹിരാകാശത്തേക്ക് പോകുന്നത് കാണാൻ 400,000 ആളുകൾ സമീപത്തുള്ള ബീച്ചുകളിൽ ഒത്തുകൂടിയിരുന്നു.
നാസ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ വാഹനം ബഹിരാകാശത്തേക്ക് പോകുന്നത് കാണാൻ 400,000 ആളുകൾ സമീപത്തുള്ള ബീച്ചുകളിൽ ഒത്തുകൂടിയിരുന്നു.
എന്നാൽ, ഒരുപക്ഷെ ഇപ്പോള്‍ കണ്ടെത്തിയ പ്രശ്‌നം പരിഹരിക്കാന്‍ എഞ്ചിനീയര്‍മാര്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നറിയുന്നു.
ന്യൂയോര്‍ക്ക്: നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കുക എന്ന അന്തിമലക്ഷ്യത്തിന് മുന്നോടിയായുള്ള പരീക്ഷണ ദൗത്യം അമേരിക്കന്‍ ബഹിരാകാശ