
രാജ്യത്തിന് പിതാക്കന്മാരില്ല, ഉള്ളത് പുത്രന്മാർ; ഗാന്ധി ജയന്തി ദിനത്തിൽ വിവാദ പരാമർശവുമായി കങ്കണ
കഴിഞ്ഞദിവസം ഗാന്ധി ജയന്തി ദിനത്തിൽ വിവാദ പരാമർശവുമായി നടിയും ബിജെപിയുടെ എം.പിയുമായ കങ്കണ റണാവത്. ‘രാജ്യത്തിന് പിതാക്കന്മാരില്ലെന്നും ഉള്ളത് പുത്രന്മാരാണെന്നും