സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ; സൗദിയിലെ മിനി മാര്‍ക്കറ്റുകളില്‍ പരിശോധന
നജ്റാനിലെയും ഹബൂനയിസലെയും 36 മിനി മാര്‍ക്കറ്റുകളിലാണ് കഴിഞ്ഞ ദിവസം സ്വദേശിവത്കരണ കമ്മിറ്റി പരിശോധന നടത്തിയത്.