യാത്ര ചെയ്യാൻ ആളില്ല; നവകേരള ബസിന്റെ സർവീസ് മുടങ്ങി
മേയ് മാസം അഞ്ചു മുതലാണ് കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചത് . നവകേരള സദസ്സിന്റെ ഭാഗമായി
മേയ് മാസം അഞ്ചു മുതലാണ് കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചത് . നവകേരള സദസ്സിന്റെ ഭാഗമായി
നവകേരള യാത്രയില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും യാത്ര ചെയ്ത ആഡംബര ബസ് പിന്നീട് കെഎസ്ആര്‍ടിസിക്ക് കൈമാറുകയായിരുന്നു.
നേരത്തെ കേരള സർക്കാരിന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. ഇനി
സ്റ്റേജ് ക്യാരേജ് പെർമിറ്റാക്കാനുള്ള ബസിനെ നടപടികൾ പൂർത്തിയായാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ബസ് കെഎസ്ആർടിസി ബജറ്റ്